മാനന്തവാടി : റിപ്പബ്ലിക്ക് ദിനം വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആഘോഷിച്ചു.
സൂപ്രണ്ട് ഡോ.രാജേഷ് വിപി പതാക ഉയർത്തി റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. സീനിയർ നേഴ്സിങ് ഓഫീസർ ബീന എബ്രഹാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു,
നേഴ്സിംഗ് സൂപ്രണ്ട് വിജി.ബി , സെക്യൂരിറ്റി ചീഫ് ഷിബു പിവി , എന്നിവർ സംസാരിച്ചു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.