മേപ്പാടി: ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മേപ്പാടി റിപ്പൺ സ്വദേശി മരിച്ചു. അഞ്ചുകണ്ടം കരീമിന്റേയും, സഫിയ യുടേയും മകൻ ഷെഫീഖ് (29) ആണ് മരിച്ചത്. ഇന്നലെ വൈ കിട്ടായിരുന്നു സംഭവം. ഷെഫീഖും, ഭാര്യ അഷ്‌മിതയും സഞ്ച രിച്ചിരുന്ന ബൈക്ക് ബസ്സിൽ തട്ടിയാണ് അപകടം സംഭവിച്ചത്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്