ശശിമല: ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിനു ഐക്യദാർഢ്യം അർപ്പിച്ചു യൂത്ത് കോൺഗ്രസ് ശശിമലയുടെ നേതൃത്തിൽ ഫ്ലാഷ് ലൈറ്റ് സമരം നടത്തി. അന്നം തരുന്ന കൈകൾ ഒരിക്കലും ഒറ്റക്കാവില്ലെന്നും, ഭരണകൂടങ്ങൾ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം എന്നും യൂത്ത് കോൺഗ്രസ് ആവിശ്യപ്പെട്ടു. ഡിസിസി ജനറൽ സെക്രട്ടറി പി. ഡി സജി, ഷിജോയ് മാപ്ലശേരി,ഫെബിൻ ടോം കാക്കോനാൽ, രാഹുൽ ജോർജ്, നിബിൻ ജോസ്, ലിജോഷ് ജോൺ, അഖിൽ കുന്നത്ത്, അജയ് കുന്നത്ത്, ജെനെറ്റ് സണ്ണി, സബിൻ, നിഖിൽ സണ്ണി,ജോയ്നർ, അലൻ സാജു എന്നിവർ നേതൃത്വം നൽകി.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ