ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന നിധിയിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ നെൻമേനി ഗ്രാമപഞ്ചായത്തിൽ ചെറുമാട് പാടിയേരി തവനി റോഡ് കൾവൾട്ട് നിർമ്മാണ പ്രവർത്തനത്തിന് 16,99,000 രൂപയാക്കി പുതുക്കിയ ഭരണാനുമതി ലഭിച്ചു.

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം
പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്