മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നിന്നും 16 ഗ്രാം കഞ്ചാവുമായി കർണാടക മൈസൂർ മൊഹല്ല സ്വദേശി തരുൺ ജെയിനും 10 ഗ്രാം കഞ്ചാവുമായി കർണാടക ബൽഗാം ബാസവ് നഗർ സ്വദേശി സു ഷ്മിത് ഷെട്ടിയും അറസ്റ്റി
റ്റിൽ. സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ സുനിലി ന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടി കൂടിയത്. മുത്തങ്ങക്ക് സമീപം ദേശീയ പാതയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ