കരണി ജില്ലാ സഹകരണ പരിശീലന കേന്ദ്രം പരിധിയിലെ കെട്ടിടം പൊളിച്ചുമാറ്റി ഉപയോഗയോഗ്യമായ വസ്തുക്കള്‍ ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യള്ളവര്‍ മാര്‍ച്ച് 21 രാവിലെ 11 ന് കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന പൊതുലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936 293775

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍