പനമരം സെക്ഷനിലെ വേലൂക്കരകുന്ന് ,കരക്കാമല ,ഉരലുകുന്ന് എന്നിവിടങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മണി മുതല്‍ 5 മണി വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ ലൂയിസ് മൗണ്ട്, കാവുമന്ദം ഹൈസ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മണി മുതല്‍ 5 മണി വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ സബ്‌സ്റ്റേഷന്‍ മെയിന്റനന്‍സ്/അപ്ഗ്രഡേഷന്‍ ജോലികള്‍ നടക്കുന്നതിനില്‍ നാളെ (വെള്ളി) രാവിലെ 9 മണി മുതല്‍ 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.