കാരാപ്പുഴ ജലസേചന പദ്ധതിയിൽ ഉൾപ്പെട്ട കനാൽ ഇൻസ്പെക്ഷൻ റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വാഴവറ്റ മുതൽ മൂർത്തിക്കുന്ന് കവല വരെ കനാൽ ഇൻസ്പെക്ഷൻ റോഡിലൂടെയുള്ള വാഹന ഗതാഗതം നാളെ (വെള്ളിയാഴ്ച) മുതൽ ഡിസംബർ 23 വരെ നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ