മാനന്തവാടി : ഇസ്ലാമിക ചരിത്രത്തിന്റെ തുടക്കം ലഹരിക്കെതിരെയുള്ള പോരാട്ടമാണെന്നും പുതിയ കാലത്തും ലഹരിക്കെതിരെ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്ന് എരുമത്തെരുവ് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ജലീൽ ഫൈസി ആവശ്യപ്പെട്ടു.
എസ്കെഎസ്എസ്എഫ് നേതൃത്വത്തിൽ ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ ചൊല്ലി.
മഹല്ല് പ്രസിഡന്റ് പി വി എസ് മൂസ്സ, സെക്രട്ടറി ഷക്കീർ അലി,ആലിക്കുട്ടി ഹാജി,സജീർ മണ്ണിൽ തൊടി,അൻഷാദ് മാട്ടുമ്മൽ, മുനീർ പാറക്കടവത്ത്. പി കെ മൊയ്തു,മുസ്തഫ എള്ളിൽ,എസ് കെ എസ് എസ് എഫ് ഭാരവാഹികളായ ഫാഹിസ് മാനന്തവാടി,അബു ഷെബിൻ,ആഷിക് പുളിക്കണ്ടി. അർഷാദ് സി എ,ആമീൻ ഷാൻ. ,ഷർമിൽ വള്ളികാടൻ. ഷഹൽ കെ. അഫ്താബ് നെച്ചിത്തോടി,അമീർ കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ