സുൽത്താൻ ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2025-26 വര്‍ഷം എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ എട്ടിനകം www.polyadmission.org/ths മുഖാന്തരം അപേക്ഷ നല്‍കണം (സ്കൂളിൽ നേരിട്ട് വന്നും അപേക്ഷ നൽകാം). പ്രവേശന പരീക്ഷ ഏപ്രിൽ 10 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കും. ഫോണ്‍: 04936 220147, 9995754134, 9747838303.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള