ജില്ലയിലെ സ്റ്റേഷനറി സ്റ്റോറുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന ടൈപ്പ് റൈറ്റർ, ഡ്യൂപ്ലിക്കേറ്റർ എന്നിവ ക്വട്ടേഷൻ ക്ഷണിച്ചു ലേലം ചെയ്യുന്നു. താല്പര്യമുള്ളവർക്ക് ക്വട്ടേഷനുകൾ നൽകാം. മെയ് 22 ന് ഉച്ച 2.30ന് മീനങ്ങാടി ജില്ലാ സ്റ്റേഷനറി ഓഫീസിൽ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04936 248120.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്