സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിൽ ലൈബ്രറിയന്‍ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
ലൈബ്രറി സയൻസിൽ ബിരുദം/ഏതെങ്കിലും വിഷയത്തിൽ ബിരുദവും ലൈബ്രറി സയൻസിൽ ഡിപ്ലോമയുമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് / ആധാർ എന്നിവ സഹിതം മെയ് 13 ന് രാവിലെ 10 ന് നഗരസഭാ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. രാവിലെ 9:30 ന് മുൻപ് വെരിഫിക്കേഷനായി എത്തണം. ഫോൺ: 9447887798

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







