മുട്ടിൽ അമ്പുകുത്തി മേപ്പള്ളിൽ വീട്ടിൽ എം. പി സജീറി (36) നെയാണ് മീനങ്ങാടി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. മീനങ്ങാടി 53ൽ നടത്തിയ വാഹനപരിശോധനക്കിടെ കവറിൽ പൊതിഞ്ഞ നിലയിൽ 0.76 ഗ്രാം കണ്ടെടുക്കുകയായിരുന്നു. ഇയാൾ മുൻപും ലഹരിക്കേസുകളിൽ പ്രതിയാണ്

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്