കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിലെ അംഗങ്ങൾക്ക് 2024 വർഷത്തെ അംഗത്വം മെയ് 12 മുതൽ 22 വരെ പുതുക്കാം. പുതുക്കേണ്ടവർ ആവശ്യമായ രേഖകൾ സഹിതം കൽപ്പറ്റ അമ്മൂസ് കോംപ്ലക്സിലെ ജില്ലാ ഓഫീസിൽ എത്തണം.
ഫോൺ : 04936204490

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍