മികച്ച മാർക്കോടെ ഈ വർഷത്തെ യുഎസ്എസ് സ്കോളർഷിപ്പ് നേടി മിൻഹ ഫാത്തിമ.
മാനന്തവാടി എംജിഎം ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ്. മാനന്തവാടി കണിയാരം പാറക്കടവത്ത് മുനീറിന്റെയും സുഹൈബയുടെയും മകളാണ്.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്