വെണ്ണിയോട് പടിഞ്ഞാറത്തറ റൂട്ടിൽ വാളലിൽ വാഹനാപകടം. സ്വകാര്യ ബസും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചു. 11 മണിയോടെയായിരുന്നു അപകടം അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് ഡ്രൈവറെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മിനിമം ബാലൻസ് 50,000 രൂപയാക്കി ഐസിഐസിഐ ബാങ്ക്; പുതിയ ഉപഭോക്താക്കൾക്ക് തിരിച്ചടി
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ ഐസിഐസിഐ ബാങ്ക് സേവിംഗസ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് തുക ഉയർത്തി. എല്ലാ ഉപഭോക്തൃ വിഭാഗങ്ങൾക്കും ഇത് ബാധകമായിരിക്കും. ഓഗസ്റ്റ് 1 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നതായി ബാങ്കിന്റെ