കാട്ടിക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഒഴിവുള്ള
എച്ച്എസ്ടി ഇംഗ്ലീഷ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 2025 ജൂലൈ 17 വ്യാഴാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നു.
യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകൾ സഹിതം ഹാജരാകേണ്ടതാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.
കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളേജിന്റെ മാഗസിൻ അച്ചടിച്ചു വിതരണം ചെയുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 21 ന് രാവിലെ 11 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ