ബത്തേരി സ്വദേശികള്‍ 4, തരിയോട് 3, പുല്‍പള്ളി, കണിയാമ്പറ്റ, തൊണ്ടര്‍നാട്, മാനന്തവാടി 2 വീതം, അമ്പലവയല്‍, പനമരം, നെന്മേനി, നൂല്‍പ്പുഴ, മീനങ്ങാടി, മൂപ്പൈനാട്, വൈത്തിരി, പടിഞ്ഞാറത്തറ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 175 പേരുമാണ് രോഗമുക്തരായത്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.