മാനന്തവാടി സ്വദേശികള്‍ 23, കോട്ടത്തറ 15, മുള്ളന്‍കൊല്ലി 12, കല്‍പ്പറ്റ, ബത്തേരി 11 പേര്‍ വീതം, കണിയാമ്പറ്റ 9 പേര്‍, മുട്ടില്‍, നൂല്‍പ്പുഴ, പുല്‍പ്പള്ളി 7 പേര്‍ വീതം, മൂപ്പൈനാട്, തവിഞ്ഞാല്‍ 5 പേര്‍ വീതം, പൊഴുതന 4 പേര്‍, വെള്ളമുണ്ട 3 പേര്‍, എടവക, നെന്മേനി, പനമരം, മീനങ്ങാടി 2 പേര്‍ വീതം, മേപ്പാടി, പൂതാടി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍നിന്ന് വന്ന മൂപ്പൈനാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.
മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല