കല്‍പ്പറ്റ 10, മീനങ്ങാടി 7, ബത്തേരി, വെള്ളമുണ്ട 6 വീതം, മുള്ളന്‍കൊല്ലി 5, മൂപ്പൈനാട്, നൂല്‍പ്പുഴ, പനമരം 3 വീതം, അമ്പലവയല്‍, മാനന്തവാടി, പടിഞ്ഞാറത്തറ, പൂതാടി, തവിഞ്ഞാല്‍, തിരുനെല്ലി 2 വീതം, കണിയാമ്പറ്റ, നെന്മേനി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. മഹാരാഷ്ട്രയില്‍ നിന്ന് വന്ന രണ്ട് മുള്ളന്‍കൊല്ലി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഐടിഡിപി ഓഫീസിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മേപ്പാടി, പിണങ്ങോട് പ്രി-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 28 ഉച്ച