അന്നം മുടക്കിയ യുഡിഎഫിനെതിരെ ഡിവൈഎഫ്ഐയുടെ പൊഴുതന മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിവെച്ച് പൊഴുതനയിൽ പ്രതിഷേധം.മേഖല സെക്രട്ടറി സി.എച്ച് ആഷിഖ് പരിപാടി ഉദ്‌ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് അഫ്സൽ ട്രഷറർ അഖിൽ എന്നിവർ സംസാരിച്ചു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക