കാവുംമന്ദം ചെന്നലോട് ലൂയിസ്മൗണ്ട് ഹോസ്പിറ്റലിനു സമീപം വാഹനാപകടം. കാറും സ്കോർപിയോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . അപകടത്തിൽ ഒരാൾ മരിച്ചു.പിണങ്ങോട് കൈപ്പട്ടി ബെന്നിയുടെ ഭാര്യ മേഴ്‌സി ആണ് മരിച്ചത്. ഭർത്താവ് ബെന്നിയെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക