ഭരതനാട്യത്തിൽ ഭാരത് സേവക് സമാജിൻ്റെ നാല് വർഷത്തെ ലോവർ, ഹയർ, സ്പെഷ്യലൈസേഷൻ പരീക്ഷയിൽ ഒന്നാം റാങ്കോടെ നാട്യപൂർണ നേടി പുൽപ്പള്ളി സ്വദേശിനിയായ കലാമണ്ഡലം റെസ്സി ഷാജി ദാസ്.ചിലങ്ക നൃത്ത വിദ്യാലയം അധ്യാപികയാണ്.

ജല വിതരണം മുടങ്ങും
കൽപ്പറ്റ നഗരസഭയിലെ ജല അതോറിറ്റിയുടെ ഗൂഡലായിയിലെ ശുദ്ധജല ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 12) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പർ -1, അറ്റ്ലെഡ്, കിൻഫ്ര, പുഴമുടി,