നെന്മേനി, കല്‍പ്പറ്റ 3 പേര്‍ വീതം, മുട്ടില്‍, കോട്ടത്തറ 2 പേര്‍ വീതം, വൈത്തിരി, ബത്തേരി, തൊണ്ടര്‍നാട്, കണിയാമ്പറ്റ, മാനന്തവാടി, തവിഞ്ഞാല്‍, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 46 പേരുമാണ് രോഗമുക്തരായത്.

എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ഇന്ന് മുതൽ ജൂലൈ 20 വരെ കമ്പളക്കാടിൽ
കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19, 20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി