മാനന്തവാടി പഴശ്ശി ബാലമന്ദിരത്തിലെ എല്ലാ കുട്ടികൾക്കും ഈ വിഷു ദിനത്തിൽ വിഷു കോടിയും കൈനീട്ടവും നൽകി. വയനാട് വിജയ് ഫാൻസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് റെജിൻ രവീന്ദ്രൻ, സെക്രട്ടറി ബിജോ, ഗേൾസ് അസോസിയേഷൻ പ്രസിഡന്റ് റിതു, സെക്രട്ടറി സുനിത, ജോമോൻ, രാജേഷ്, വിഷ്ണു, വിഷ്ണു നീർവാരം എന്നിവർ നേതൃത്വം നൽകി.

ലേലം
അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ മരം ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ച 12 ന് പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936