ആഗസ്റ്റ് 6 ന് ഷാര്‍ജയില്‍ നിന്ന് വന്ന വെങ്ങപ്പള്ളി സ്വദേശി (50), സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്ന ലോറി
ഡ്രൈവർവറായ ചെതലയം മണിച്ചിറ സ്വദേശി (51), മലപ്പുറം ജില്ലയില്‍ ജോലി ചെയ്യുന്ന വെള്ളമുണ്ട സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക (32), പുത്തന്‍കുന്ന് സ്വദേശി (46), ബേഗൂര്‍ സമ്പര്‍ക്കത്തിലുള്ള കാട്ടിക്കുളം സ്വദേശിനി (47), രണ്ട് എടവക സ്വദേശികള്‍ (പുരുഷന്‍-32, സ്ത്രീ- 50), ചീരാല്‍ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കത്തിലുള്ള രണ്ട് ബത്തേരി സ്വദേശികള്‍ (പുരുഷന്‍-69, സ്ത്രീ-45), മേപ്പാടി സമ്പര്‍ക്കത്തിലുള്ള അട്ടമല സ്വദേശി (62), കല്‍പ്പറ്റ മഞ്ഞളംകൊല്ലി സ്വദേശി (47), പരിയാരം സ്വദേശി (35), അഞ്ച് കോണാര്‍കാട് സ്വദേശികള്‍ (പുരുഷന്മാര്‍- 32, 55, സ്ത്രീകള്‍- 44, 15, കുട്ടി- 3), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള മൂന്ന് മുണ്ടക്കുറ്റി സ്വദേശികള്‍ (പുരുഷന്‍-42, സ്ത്രീ- 24, കുട്ടി- 4), മെഡിക്കല്‍ കോളേജില്‍നിന്ന് തിരികെ എത്തിയ ആളുടെ സമ്പര്‍ക്കത്തിലുള്ള പാക്കം സ്വദേശിനി (60), ലോറി ഡ്രൈവ
റുടെ സമ്പര്‍ക്കത്തിലുള്ള ചീരാല്‍ സ്വദേശികള്‍ (പുരുഷന്‍- 39, സ്ത്രീ- 60), മലപ്പുറം സമ്പര്‍ക്കത്തിലുള്ള കുപ്പാടിത്തറ സ്വദേശി (42), കണ്ണൂര്‍ സമ്പര്‍ക്കത്തിലുളള നെന്മേനി മാക്കുറ്റി സ്വദേശി (45) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്