മെയ് 1 നും 2 നും, കൂടാതെ മെയ് 4 മുതൽ 9 വരെ തീയതികളിലും കർശന നിയന്ത്രണം.

അനുവദനീയമായവ

1. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, കൗണ്ടിംഗ് ഏജന്റുമാർ, മാധ്യമപ്രവർത്തകർ
എന്നിവരെ മാത്രമേ
കൗണ്ടിങ് സെൻററുകളിലേക്ക് പ്രവേശിപ്പിക്കൂ.

2. അവശ്യ സർവീസ് വകുപ്പുകൾക്ക്
മാത്രം പ്രവർത്തിക്കാൻ അനുവാദം ഉണ്ടാകും.
മറ്റു വകുപ്പുകളിൽ
ഏറ്റവും ചുരുങ്ങിയ എണ്ണം ജീവനക്കാരെ
മാത്രം അനുവദിക്കും.

3. അവശ്യ സ്വഭാവമുള്ള കമ്പനികൾ, വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം.

4. മെഡിക്കൽ ഓക്സിജൻ
നീക്കത്തിന്
തടസ്സമില്ല.

5.ഓക്സിജൻ ടെക്നീഷ്യന്മാർ, ആരോഗ്യ – ശുചീകരണ പ്രവർത്തകർ
എന്നിവർക്ക് പ്രവർത്തിക്കാം.

6.ടെലകോം , ഇൻറർനെറ്റ് സേവനദാതാക്കൾ, പെട്രോനെറ്റ്,
പെട്രോളിയം, എൽപിജി മേഖലകളിലെ
തൊഴിലാളികൾക്ക്
പ്രവർത്തിക്കാം
ഐടി മേഖലയിൽ വർക്ക് ഫ്രം ഹോം നടപ്പാക്കണം.

7.അവശ്യ വസ്തുക്കൾ/ നിത്യോപയോഗ സാധനങ്ങൾ എന്നിവ
വിൽക്കുന്ന കടകളും ഫാർമസികളും മാത്രം തുറക്കാം.
ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും.

8.ഹോട്ടലുകൾ, റസ്റ്റോറൻറ് കൾ എന്നിവ
പാഴ്സൽ സൗകര്യം മാത്രം നൽകി
പ്രവർത്തിക്കണം.

9.ബാങ്കുകളുടെ പ്രവർത്തന സമയം 10 മുതൽ രണ്ടുവരെ ആക്കി. (പൊതുജനങ്ങൾക്ക് 1 മണി വരെ മാത്രം സേവനം ലഭ്യം ആയിരിക്കും)

10.ദീർഘദൂര ബസ് സർവീസ്, ട്രെയിൻ , വ്യോമഗതാഗത സർവീസുകൾ അനുവദനീയം.
ഇവിടങ്ങളിൽ നിന്നുള്ള
യാത്രക്കാർക്കായി ടാക്സി വാഹനങ്ങളും അനുവദിക്കും.

11.വിവാഹത്തിന് 50 പേർ. മരണാനന്തര ചടങ്ങുകൾക്ക് 20.

12.അതിഥി തൊഴിലാളികൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാം.

13.റേഷൻ കടകൾ സപ്ലൈകോ വിൽപന ശാലകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

14.കൃഷി ഉൾപ്പെടെയുള്ള പ്രാഥമിക ഉത്പാദന മേഖലയിലെ
സംരംഭങ്ങളും
വ്യവസായം ഉൾപ്പെടെയുള്ള
സംരംഭങ്ങളും പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാം.

15.ആരാധനാലയങ്ങളിൽ രണ്ടു മീറ്റർ അകലം ഉറപ്പാക്കണം.

16. ഷൂട്ടിംഗ് നിർത്തിവയ്ക്കണം.

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, ഇടവക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം

ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കൊളഗപ്പാറ: കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടിൽ പരിയാരം സ്വദേശിയും നിലവിൽ അമ്പലവയൽ ആയിരംകൊല്ലിയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന മുരളി (45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടെ കൊളഗപ്പാറ

അധ്യാപക നിയമനം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ താത്ക്കാലിക ഒഴിവിലേക്ക് അധ്യാപക നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി.ടെക്/ ബി.ഇയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി സെപ്റ്റംബര്‍ 17 ന് രാവിലെ

സ്പോട്ട് അഡ്മിഷന്‍

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406

താത്പര്യപത്രം ക്ഷണിച്ചു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പിനായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23 ന്ഉച്ചയ്ക്ക് രണ്ടിനകംജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടരുടെ

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ്) കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.