ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിൻ്റെ അൻപതാം വാർഷികത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. എടപ്പെട്ടി ജീവൻ ജ്യോതിയിൽ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ബിനു തോമസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് ഷുഹൈബ് അധ്യക്ഷനായിരുന്നു. ജോയി തൊട്ടിത്തറ, ഉഷാ തമ്പി, വി.കെ ഗോപി, സുന്ദർരാജ് എടപ്പെട്ടി, ശശി പന്നിക്കുഴി, കെ പത്മനാഭൻ,മുസ്തഫ പയന്തോത്ത്,ചന്ദ്രിക കൃഷ്ണൻ,സീമ ജയരാജൻ,സുരേഷ് , സിസ്റ്റർ കൃപ എസ്എബിഎസ് തുടങ്ങിയവർ സംസാരിച്ചു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക