പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വാർഡ് 9(അരമ്പറ്റകുന്ന് )ലെ ആലക്കാമറ്റം കോളനി മൈക്രോ കണ്ടൈൻമെന്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു

ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്