വെള്ളമുണ്ട പഞ്ചായത്തിലെ ഒന്നാം വാർഡിലെ കണ്ടറക്കൊല്ലി ഭാഗം നാളെ 19/09/20 ശനി ഉച്ചക്ക് 12 മുതൽ മൈക്രോ കണ്ടെയ്മെന്റ് സോണായി ജില്ലാ കലക്ടർ ഉത്തരവായി.

ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്