കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണം ചെയ്യുന്നു. വസ്തു അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം വേണം. താല്‍പ്പര്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് മേഖല ഓഫീസുമായി ബന്ധപ്പെടണം.
അപേക്ഷ ഫോറം www.kswdc.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0495 2766454,9496015010.