പടിഞ്ഞാറത്തറ ഞേര്‍ലേരിയിലെ ആദ്യ കാല മുസ്ലിംലീഗ് പ്രവര്‍ത്തകനും മര വ്യാപാരിയുമായിരുന്ന കടന്നോളി അന്ത്രു(62) നിര്യാതനായി.ഭാര്യ:സഫിയ,മക്കള്‍:മുനീര്‍,മുബീന,മഷ്ഹൂര്‍,മുഹ്‌സിന. ‘മരുമക്കള്‍:നവാസ്,ശബീര്‍,ഷിഫ്‌ന.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്