വൈത്തിരി: ലക്കിടി ഗൈയ്റ്റ് മുതൽ വൈത്തിരി പഞ്ചയാത്ത് ജംഗ്ഷൻ വരെയുള്ള 20ഓളം പച്ചക്കറി കടകൾ രണ്ട് ദിവസം അടച്ചിട്ട് വ്യാപാരികൾ നിരീക്ഷണത്തിൽ കഴിയണം.കൊവിഡ് സ്ഥിരീകരിച്ച പൊഴുതനയിലെ മൊത്ത വ്യാപാര പച്ചക്കറി വിതരണക്കാരൻ ഈ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ടത് ബോധ്യമായതിനെ തുടർന്നാണ് നടപടി എന്ന് വൈത്തിരി പഞ്ചയാത്ത് പ്രസിഡന്റ് ഉഷാകുമാരി അറിയിച്ചു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്