കല്‍പ്പറ്റ നഗരസഭയിലെ 1,7,9,10,16,19,20,21,22,25,26 വാര്‍ഡുകളും പൊഴുതന ഗ്രാമപഞ്ചായത്തിലെ 3,5 എന്നീ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ചില പ്രദേശങ്ങളും മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡും മൈക്രോ/കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ഫാം ലൈവ് ലീ ഹുഡ്: ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി.
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫാം ലൈവ് ലീ ഹുഡ് മേഖലയിലെ ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി. ഐഎഫ്‌സി, സിഡി എസ്, മെമ്പർ സെക്രട്ടറി, ഐഎഫ്സി ആങ്കർ, സീനിയർ സി.ആർ.പി, കൃഷി – മൃഗ