വയനാട് ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അസാപും ലോജിസ്റ്റിക്‌സ് സെക്ടര്‍ സ്‌കില്‍ കൗണ്‍സിലും ചേര്‍ന്ന് ഓണ്‍ലൈന്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ലോജിസ്റ്റിക്‌സ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിയമനം. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 14 ന് നടക്കും. എട്ടാം തരം മുതല്‍ ഡിഗ്രി തലം വരെ യോഗ്യത വേണ്ട തസ്തികകളിലേക്ക് പ്രവേശനം ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999692,9495999620 നമ്പറുകളില്‍ ബന്ധപ്പെടുക. രജിസ്‌ട്രേഷന്: https://forms.gle/4feUmkpr1nWzHLjTA ലിങ്ക് സന്ദര്‍ശി ക്കുക.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്