മാനന്തവാടി : എംജെഎസ്എസ്എ മേഖല അധ്യാപക സംഗമം നടന്നു. ഭദ്രസന ഡയറക്ടർ ടി.വി. സജീഷ് ഉദ്ഘാടനം നടത്തി. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ ആധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. ഷിജിൻ കടമ്പുകാട്ടിൽ, കേന്ദ്ര കമ്മിറ്റി അംഗം എം. വൈ. ജോർജ്, ഫാ. ഷിനോജ് പുന്നശ്ശേരി, ഫാ. സിബിൻ താഴത്തേക്കുടി, ഫാ. മനീഷ് ജേക്കബ്, ഫാ. എൽദോ മനയത്ത്, ഡിസ്ട്രിക് ഇൻസ്‌പെക്ടർ എബിൻ പി. എലിയാസ്, സെക്രട്ടറി നിഖിൽ പീറ്റർ, ഭദ്രസാന അധ്യാപക പ്രതിനിധി ജോൺ ബേബി, ട്രസ്റ്റി ഷാജി മൂത്തശ്ശേരി, സെക്രട്ടറി കുര്യാക്കോസ് വലിയപറമ്പിൽ, പി.വി. സ്ക്കറിയ, സുനിൽ കോറോം എന്നിവർ പ്രസംഗിച്ചു.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?
വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്