കമ്പളക്കാട് : മത രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ നിറ സാനിദ്ധ്യമായ എംകെ മൊയ്തു സാഹിബിന് ആത്മനിർവൃതിയുടെ സാഫല്യം എന്ന ശീർഷകത്തിൽ പൗരാവലിയുടെ നിറസാനിദ്ധ്യത്തിൽ വെച്ച് സ്നേഹാദരം പരിപാടി കണിയാമ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി ഓഫീസ് കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വിപി ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു.
അയമു കരണി, വിപി യൂസഫ് , കാട്ടി ഗഫൂർ , വി എസ് സിദ്ധീഖ്, ഫസൽ സിഎച്ച്, കെ , കെ മുത്തലിബ് ഹാജി, ഹക്കീം വിപിസി , ഇബ്രാഹിം നെല്ലിയമ്പം, ഷാജി കെ കെ , ജൗഹർ പുതിയാണ്ടി, നുഹൈസ് അണിയേരി, അസീസ് ഇടി, അജു സിറാജ് തുടങ്ങിയവർ സംസാരിച്ചു.

അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്.
തിരുവനന്തപുരം: അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്. ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിവിവരം ശേഖരിക്കാനാണ് നിര്‍ദ്ദേശം. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന സാഹചര്യത്തിലാണ് നടപടി. അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ ഡയറക്ടറാണ്