കമ്പളക്കാട് : മത രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ നിറ സാനിദ്ധ്യമായ എംകെ മൊയ്തു സാഹിബിന് ആത്മനിർവൃതിയുടെ സാഫല്യം എന്ന ശീർഷകത്തിൽ പൗരാവലിയുടെ നിറസാനിദ്ധ്യത്തിൽ വെച്ച് സ്നേഹാദരം പരിപാടി കണിയാമ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി ഓഫീസ് കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വിപി ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു.
അയമു കരണി, വിപി യൂസഫ് , കാട്ടി ഗഫൂർ , വി എസ് സിദ്ധീഖ്, ഫസൽ സിഎച്ച്, കെ , കെ മുത്തലിബ് ഹാജി, ഹക്കീം വിപിസി , ഇബ്രാഹിം നെല്ലിയമ്പം, ഷാജി കെ കെ , ജൗഹർ പുതിയാണ്ടി, നുഹൈസ് അണിയേരി, അസീസ് ഇടി, അജു സിറാജ് തുടങ്ങിയവർ സംസാരിച്ചു.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?
വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്