ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികൾ വയനാട് റിലേഷൻഷിപ്സ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റിൻ്റെ സഹകരണത്തോടെ നടത്തിയ ക്ലാസ്,
വയനാട് എഞ്ചി.കോളേജ് അദ്ധ്യാപിക ഷിൻസി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ സൂപ്രണ്ട് അബ്ദുൾ ഷരീഫ് അദ്ധ്യക്ഷത വഹിച്ചു.
പുഷ്പ സ്വാഗതം പറഞ്ഞു.രാജി , ഷമീന , സുനിത, എന്നിവർ ആശംസകൾ നേർന്നു. ബിന്ദു നന്ദി പ്രസംഗം നടത്തി.
എഞ്ചി.കോളേജ് അദ്ധ്യാപകൻ അനൂപ് ക്ലാസ് നടത്തി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ