മാനന്തവാടി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ നിന്നും 2019-20, 2020-21, 2021-22 വര്‍ഷങ്ങളില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡിപ്പോസിറ്റ് വിതരണം ചെയ്യുന്നു. ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ മേയ് 31 നകം തുക കൈപ്പറ്റണമെന്ന് കോളേജ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04935 241322.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്