മേപ്പാടി ഗവ.എല്‍.പി സ്‌കൂളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ 2023-24 അധ്യയന വര്‍ഷത്തില്‍ വിദ്യാവാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കലൂര്‍ അമ്പലക്കുന്ന്, ചെമ്പോത്തറ-വീട്ടിമറ്റം, വിത്ത്കാട്, മരുന്നുപാത്തി എന്നിവിടങ്ങളില്‍ നിന്ന് രാവിലെ സ്‌കൂളിലേക്കും വൈകീട്ട് തിരിച്ച് കോളനികളിലേക്കും വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് പട്ടിക വര്‍ഗ്ഗക്കാരായ ജീപ്പ് /ഓട്ടോ ഉടമ, ഡ്രൈവര്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മേയ് 15 ന് വൈകീട്ട് 3 നകം സ്‌കൂള്‍ ഓഫീസില്‍ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 9544961990.

ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്