വെള്ളാർമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ യോഗ ദിനാചരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.യോഗാ ദിനാചരണത്തിന്റെ ഉദ്ഘാടനം പ്രധാന അധ്യാപിക മറിയം മുംതാസ് നിർവഹിച്ചു.ഡോക്ടർരേഖ അരുൺ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുംയോഗ പരിശീലനവും നിർവഹിച്ചു.സ്കൂൾ സീനിയർ അസിസ്റ്റൻറ് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ കൗൺസിലർ റഹീല ടീച്ചർ സ്വാഗതവും സനില ടീച്ചർ നന്ദിയും രേഖപ്പെടുത്തി.അധ്യാപകരായ അബി ആന്റണി,വിദ്യ പ്രഭ താജുന്നിസ എന്നിവർ നേതൃത്വം നൽകി

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്