മാനന്തവാടി:മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിoഗ് കമ്മിറ്റി ചെയർപേഴ്സനായി മുസ്ലിം ലീഗിലെ സൽമ ഖാസിമി തെരഞ്ഞെടുക്കപ്പെട്ടു.കോൺഗ്രസ്സിലെ ജോയ്സി ഷാജു രാജി വെച്ച ഒഴിവിലേക്ക് എതിരില്ലാതെയാണ് സൽമ കാസിമി തെരെഞ്ഞെടുക്കപ്പെട്ടത്.വനിതാ ലീഗ് ജില്ലാ സെക്രട്ടറി കൂടിയാണ് സൽമ ഖാസിമി

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.