തലപ്പുഴ:മുസ്ലിംലീഗ് ചുങ്കം ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി.പരിപാടി മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സിപിമൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ.സി അസീസ് കോറോം അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹികൾക്കുള്ള ശാഖാ കമ്മിറ്റിയുടെ ഉപഹാരം എൻ അബ്ബാസാജി. പി പി ഹംസ സാഹിബ് എന്നിവർ നൽകി. ഉമ്മർ ദാരിമി പ്രാർത്ഥന നടത്തി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം ഇബ്രാഹിം സാഹിബ്, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് കുന്നോത്ത് ഇബ്രാഹിം ഹാജി,ഹുസൈൻ കുഴിനിലം,സിവി ഹംസ ഫൈസി, അഷ്റഫ് പേരിയ, മുനീർ കുണ്ടിലോട്ട്, കുഞ്ഞമ്മദ് പേരിയ,യു മൊയ്തു. ഹുസൈൻ പേരിയ,പിപി ബാപ്പു, സി വി കുഞ്ഞുമുഹമ്മദ്,എടപ്പാറ കുഞ്ഞുമുഹമ്മദ്, എന്നിവർ ആശംസ നേർന്നു.വിപി ഹംസ അധ്യക്ഷത വഹിച്ചു. മുജീബ് ചുങ്കം സ്വാഗതവും സിവി അബ്ബാസ് നന്ദിയും പറഞ്ഞു.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ