മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി നാളെ (വ്യാഴം) തിരുനെല്ലി ഡിവിഷനില്‍ പര്യടനം നടത്തും. തോൽപ്പെട്ടി ക്ഷീര സംഘം ഓഫീസ് (രാവിലെ 10 ന്) അപ്പപ്പാറ ക്ഷീര സംഘം ഓഫീസ് (12.30 ന്), തിരുനെല്ലി പാൽ സംഭരണ കേന്ദ്രം (2.30 ന്) എന്നിവിടങ്ങളില്‍ സേവനം ലഭ്യമാകും.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്