വൈത്തിരി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം പാര്‍ട്ട് ടൈം) തസ്തികയില്‍ നിയമനം നടത്തുന്നു. സെപ്തംബര്‍ 7 ന് രാവിലെ 10.30 ന് സ്കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുമായി എത്തിച്ചേരണം. ഫോണ്‍: 04936 255618.
കോളേരി ഗവ. ഹൈസ്കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി
നാളെ (ചൊവ്വ) രാവിലെ 11.30 ന് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 6238890766.