എം.എ.സി.ടി കുടിശ്ശികയിനത്തില്‍ കണ്ടുകെട്ടിയ ഇരുചക്ര വാഹനം സെപ്തംബര്‍ 25 ന് രാവിലെ 11.30 ന് പൊഴുതന വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് അമ്പലവയല്‍ റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ