പനമരം : സെപ്റ്റംബർ 8 ലോക സാക്ഷരതദിനത്തിൽ പനമരം പഞ്ചായത്ത് തല സാക്ഷരത കോർഡിനേറ്റർ കുഞ്ഞികൃഷ്ണൻ പി.യെ പനമരം കുട്ടി പോലീസ് ആദരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷീജ ജയിംസ് പൊന്നാട അണിയിച്ചാണ് ആദരിച്ചത് . റീത്തമ്മ ജോർജ് , സിനി കെ.യു , രേഖ കെ , നവാസ് ടി , എന്നിവർ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്