കോട്ടത്തറ:പുതുപ്പള്ളിയിൽ ചരിത്ര വിജയം നേടിയ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടും വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തിയും കോട്ടത്തറ പഞ്ചായത്ത് യു ഡി ഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് അങ്ങാടിയിൽ ആഹ്ളാദ പ്രകടനം നടത്തി. പ്രകടനത്തിന് യുഡിഎഫ് ചെയർമാൻ വി സി അബൂബക്കർ കൺവീനർ കെ പോൾ, സിസി തങ്കച്ചൻ, പി പി റെനീഷ്, പി ശോഭനകുമാരി,സുരേഷ് ബാബു വാളൽ, ഒ. ജെ മാത്യു, സി കെ ഇബ്രായി, ടി ഇബ്രായി,വിനോജ് പി.ഇ,വി എം ഷാജു ,പുഷ്പസുന്ദരൻ, ബിന്ദു മാധവൻ, വി.ജെ പ്രകാശൻ, ആൻ്റണി പാറയിൽ, ശോഭ ശ്രീധരൻ, ശാന്തബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്