മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ പി നടത്താന്‍ ദിവസവേതനടിസ്ഥാനത്തില്‍ ഡോക്ടര്‍ നിയമനം. യോഗ്യത എം.ബി.ബി.എസ്, ട്രാവെന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിര രജിസ്‌ട്രേഷന്‍. ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. സെപ്തംബര്‍ 25 ന് രാവിലെ 11 ന് മൂപ്പൈനാട് പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍ ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലുമായി എത്തണം.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്